ജിദ്ദ: ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദ വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. സ്വകാര്യ ഗ്രൂപ്പ...
റിയാദ്: പ്ലസ് ടൂ കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് 'എഡ്യൂ ഡ്രൈവ്-2023' സംഘടിപ്പിക്കുന്നു. ജൂണ്‍ 9ന് ദമ്മാമിലും 10ന് റിയാദിലും നടക്കുന്ന പരിപാടിയില്...
moreദമാം: ഡിഫ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മേളയുടെ ഭാഗമായി ജൂണ്‍ 3ന് മൂന്ന് പ്രി ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ അരങ്ങേറും. അല്‍ കോബാര്‍ സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷ...
moreറിയാദ്: രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാജിദ് ആലപ്പുഴക്ക് യാത്രയയപ്പ്. സാമൂഹിക, കലാ, സാംസ്‌കാരിക ജീവകാരുണ്ണ്യ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന ആലപ്പുഴ വലിയ...
moreറിയാദ്: അറേബ്യന്‍ ഡ്രൈവേഴ്‌സ് അഞ്ചാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജൂണ്‍ 3ന് എക്‌സിറ്റ് 9ലെ ഫഹസ് ദൗരിക്കടുത്ത് അറബ് പാലസ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 7ന...
moreജിദ്ദ: രണ്ട് പതിറ്റാണ്ടായി അഗതികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കാന്‍ കഴിഞ്ഞതിന്റെ ആത്മ നിര്‍വൃതിയലാണ് മലയാളിയായ സി സി ഷംസു ഹാജി. ശാരാ ഹിറാ അല്‍ നഈം സ്ട്രീറ്റിലെ മസ്ജിദ് അല്‍ ഹൈറിലാണ് ഇഫ്താര്‍ ഒര...
moreറിയാദ്: ഈദ് ദിനത്തില്‍ സംഗീത വിരുന്നൊരുക്കി കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍. പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ നേതൃത്വം നല്‍കുന്ന ഈദ് വിത്ത് സിത്താരം-2022 പരിപാടി മെയ് 2ന് അരങ്ങേറും. സിത്...
moreറിയാദ്: ഗായിക കെ എസ് ചിത്ര റിയാദിലെത്തുന്നു. കുടുംബ കൂട്ടായ്മ 'തറവാട്' വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ചിത്ര റിയാദ് സന്ദര്‍ശിക്കുന്നത്. സര്‍ഗ്ഗനിശ-2022 എന്ന പേരിലാണ് വാര്‍ഷികാഘോഷ പരിപാടി ...
more