ദമാം: ഡിഫ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മേളയുടെ ഭാഗമായി ജൂണ്‍ 3ന് മൂന്ന് പ്രി ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ അരങ്ങേറും. അല്‍ കോബാര്‍ സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. അല്‍വാന്‍ സ്‌പെയര്‍ പാര്‍ട്‌സ് ദല്ല എഫ് സിയും ഫ്‌ലൈസെഡ് ട്രാവല്‍സ് മാഡ്രിഡ് എഫ് സിയും തമ്മില്‍ മത്സരിക്കും. രണ്ടാം മല്‍സരത്തില്‍ കംഫോര്‍ട്ട് ട്രാവല്‍സ് എഫ് സി ദമാം യുനിഗാര്‍ബ് ദല്ല എഫ് സിയുമായി മാറ്റുരക്കും. കോഴിക്കോടന്‍ റെസ്റ്റാറന്റ് സമായില്‍ കെപ് വ എഫ് സി ദമാമുമായാണ് മത്സരിക്കുക.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ക്വാളിഫിക്കേഷന്‍ മല്‍സരങ്ങളില്‍ ഗള്‍ഫ് ഹൊറൈസണ്‍ ജുബൈല്‍ എഫ് സി ഐയിംസ് ഫോര്‍സ എഫ് സിയേയും കാലെക്‌സ് ജുബൈല്‍ മലബാര്‍ എഫ് സി ഡി തെക്കേപ്പുറത്തേയും പരാജയപ്പെടുത്തി പ്രി ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. അസര്‍ അല്‍ അന്‍ ഷാത് ഇ എം എഫ് റാക്ക അഡിഡ എഫ് സി അല്‍ കോബാറിനേയും സ്‌പോര്‍ട്ടിംഗ് ഖാലിദിയ എഫ് സി യംഗ്സ്റ്റാര്‍ ടൊയോട്ടയേയും പരാജയപ്പെടുത്തി. കളിയിലെ കേമന്മാരായി പ്രിന്‍സ് (ജുബൈല്‍ എഫ് സി), റിസല്‍ (എം എഫ് സി ജുബൈല്‍), ദില്‍ഷാദ് (ഇ എം എഫ്), അദ്‌നാന്‍ (യംഗ്സ്റ്റാര്‍) എന്നിവരെ തിരഞ്ഞെടുത്തു. നജീബ് മുസ് ല്യാരകത്ത്, കെ.പി മമ്മു മാസ്റ്റര്‍, ഡൊ: മുഹമ്മദ് ഇര്‍ഫാന്‍, ബിജു കല്ലുമല, പി ടി അലവി, പ്രവീണ്‍ വല്ലത്ത്, റഫീക് ചെമ്പോത്തറ, കെ.പി. ഹുസ്സൈന്‍ സാഹിബ് എന്നിവര്‍ കളിയിലെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാന