റിയാദ്: ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി. ബത്ഹ ക്ലാസ്സ്‌സിക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉത്ഘാടനം ചെയ്തു. സലിം കളക്കര അധ്യക്ഷത വഹിച്ചു. സുബ്രമണ്യന്‍ (കേളി), സുധീര്‍ കുമ്മിള്‍ (നവോദയ), വി. ജെ നസറുദ്ദീന്‍, മുഹമ്മദലി മണ്ണാര്‍കാട്, ശിഹാബ് കൊട്ടുകാട് എന്നിവര്‍ പ്രസംഗിച്ചു. സമീര്‍ പുത്തൂര്‍ റമസാന്‍ സന്ദേശം നല്‍കി
അബ്ദുല്ല വല്ലാഞ്ചിറ, രാഘനാഥ് പറശിനി കടവ്, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, അസ്‌കര്‍ കണ്ണൂര്‍, ജില്ലാ പ്രസിഡന്റുമാരായ സജീര്‍ പൂന്തുറ, ബാലുക്കുട്ടന്‍, സുഗതന്‍ നൂറനാട്, സലാം ഇടുക്കി, കെ. കെ. തോമസ്, നാദിര്‍ഷ എറണാംകുളം, ശുകൂര്‍ ആലുവ, സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, ഹര്‍ഷാദ് എം.ടി. ജലീല്‍ കണ്ണൂര്‍, വിന്‍സെന്റ്, സിദ്ദിഖ് കല്ലൂപ്പറമ്പന്‍, സത്താര്‍ കായംകുളം എന്നിവര്‍ നേതൃത്വം നല്‍കി. കണ്‍വീനര്‍ നവാസ് വെള്ളിമാട്കുന്ന് സ്വാഗതവും യഹിയ കൊടുങ്ങലൂര്‍ നന്ദിയും പറഞ്ഞു.