ജിദ്ദ: ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. സ്വകാര്യ ഹജ് ഗ്രൂപ്പുകളില്‍ നിന്ന് വിവിധ സംസ്ഥാനങ്ങള...
മക്ക: തീര്‍ഥാടകരെ കരുതലോടെ ചേര്‍ത്തുപിടിച്ച് സേവനത്തിന്റെ കാരുണ്യ ഹസ്തം ചൊരിഞ്ഞ കെഎംസിസി നാഷനല്‍ കമ്മിറ്റി വളന്റിയമാര്‍ ദൗത്യം പൂര്‍ത്തിയാക്കി മിനായില്‍ നിന്ന് വിടപറഞ്ഞു. ഹജ്ജ് സെല്ലിന്റെ കീഴി...
moreറിയാദ്: ചിരിയും ചിന്തയും ഉണര്‍ത്തി മനസിന്റെ ആഴങ്ങളിലേക്കിറങ്ങിയ 'ആറ്റിറ്റിയൂഡിന്റെ ആത്മാവ്' ചര്‍ച്ചാ വേദി വേറട്ടി അനുഭവമായി. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംവാദ പരിപാടി റിംഫ് ടോക് സീസണ്‍-3 ആണ് ...
moreറിയാദ്: പ്ലസ് ടൂ കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് 'എഡ്യൂ ഡ്രൈവ്-2023' സംഘടിപ്പിക്കുന്നു. ജൂണ്‍ 9ന് ദമ്മാമിലും 10ന് റിയാദിലും നടക്കുന്ന പരിപാടിയില്...
moreറിയാദ്: ബ്രിട്ടനില്‍ തൊഴില്‍ തേടുന്നവര്‍ക്ക് സുവര്‍ണാവസരം. ആരോഗ്യ മേഖലയില്‍ നിരവധി തൊഴിലവസരങ്ങളാണ് പൊതു, സ്വകാര്യ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ...
moreലണ്ടന്‍: ബ്രിട്ടണില്‍ സമഗ്ര പൊതുജനാരോഗ്യ സേവനങ്ങള്‍ക്കായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള നാഷണല്‍ ഹെല്‍ത് സര്‍വീസി(എന്‍എച്എസ്)ന്റെ കീഴിലുളള ആതുരാലയങ്ങളിലേക്ക് വിവിധ തസ്തികകളില്‍ തൊഴില്‍ അവസരം...
moreഇംഗ്‌ളണ്ട്: നാഷണല്‍ ഹെല്‍ത് സര്‍വീസ് (NHS) ഹെല്‍ത് എഡ്യൂകേഷന്‍ ഇംഗ്‌ളണ്ട് (www.hee.nhs.uk) ഡയഗ്‌നോസ്റ്റിക് റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തിനകം നിയമനം പൂര്‍ത്തി...
moreദമാം: ഡിഫ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മേളയുടെ ഭാഗമായി ജൂണ്‍ 3ന് മൂന്ന് പ്രി ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ അരങ്ങേറും. അല്‍ കോബാര്‍ സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷ...
more